Hyundai IONIQ 5 മോഡൽ BEV വിപണിയിലേക്ക് | PE Configuration Can Go From 0 km/h to 100 Km/h In 5.2 sec
Описание
IONIQ 5 മോഡൽ ബാറ്ററി ഇലക്ട്രിക് കാർ പുറത്തിറക്കി Hyundai
Hyundai യുടെ പുതിയ IONIQ ബ്രാൻഡിലെ ആദ്യത്തെ മോഡലാണ് IONIQ 5
Electric-Global Modular Platform എന്ന Hyundai യുടെ BEV ആർക്കിടെക്ചറിലാണ് നിർമാണം
അൾട്രാ ഫാസ്റ്റ് ചാർജിംഗും Vehicle-to-Load ഫംഗ്ഷനുമായാണ് IONIQ 5 വരുന്നത്
പവർ-ഇലക്ട്രിക് കോൺഫിഗറേഷനുകളുടെ ഒന്നിലധികം ഓപ്ഷനുകളിൽ IONIQ 5 ലഭ്യമാണ്
എല്ലാ PE വേരിയേഷനുകളും മണിക്കൂറിൽ 185 കിലോമീറ്റർ പരമാവധി വേഗത നൽകുന്നു
58 kWh, 72.6 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഉളളത്
റിയർ മോട്ടോർ മാത്രമോ ഫ്രണ്ട്, റിയർ മോട്ടോറുകളോടു കൂടിയതോ ആണ് മോഡലുകൾ
IONIQ 5 ന്റെ E-GMP 400-V, 800-V ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതാണ്
350-kW ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ 10% - 80% വരെ ചാർജിംഗ് സാധ്യമാകും
IONIQ 5 അഞ്ച് മിനിറ്റ് ചാർജിംഗിലൂടെ 100 km റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു
എയറോഡൈനാമിക് എഫിഷ്യൻസി കൂട്ടാൻ കാറിന്റെ വശങ്ങളിൽ ഓട്ടോ ഫ്ലഷ് ഡോർ ഹാൻഡിൽസുണ്ട്
ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന രീതിയിലുളളതാണ് മുൻ സീറ്റുകൾ
72.6-kWh ബാറ്ററിയിൽ All-wheel-drive ഓപ്ഷനിൽ 225-kW കരുത്തും 605 Nm Torque ഉം ലഭിക്കും
ഈ PE കോൺഫിഗറേഷനിൽ 5.2 സെക്കൻഡിനുള്ളിൽ 0 km/h - 100 km/h പോകാൻ കഴിയുമെന്ന് കമ്പനി
ടു-വീൽ ഡ്രൈവ്, 72.6-kWh ബാറ്ററി ഓപ്ഷനിൽ ഒറ്റ ചാർജിൽ 470-480 കിലോമീറ്ററായിരിക്കും റേഞ്ച്
Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Hindi ► https://www.youtube.com/c/ChannelIAMHindi
Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam